Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 1:04 AM IST Updated On
date_range 4 Aug 2022 1:04 AM ISTകലുങ്ക് അപകടാവസ്ഥയിൽ
text_fieldsbookmark_border
നെടുംകുന്നം: കനത്ത മഴയിൽ തോടിന് കുറുകെയുള്ള . അണിയറപ്പടി-പനക്കവയൽ റോഡിന്റെ ഭാഗമായ കലുങ്കാണ് ബലക്ഷയമുണ്ടായി തകർന്നത്. കലുങ്കിന്‍റെ കൽക്കെട്ട് തോട്ടിലേക്ക് ചരിയുകയും കൽക്കെട്ടും കലുങ്കിന്‍റെ കോൺക്രീറ്റും ചേരുന്ന ഭാഗത്ത് വിള്ളലുമുണ്ടായി. കൽക്കെട്ടിന്‍റെ പിൻഭാഗത്തെ മണ്ണ് ഇടിഞ്ഞിട്ടുണ്ട്. ഭാരമുള്ള വാഹനങ്ങൾ കയറിയാൽ കലുങ്ക് പൂർണമായി തകരാനും സാധ്യതയുണ്ട്. നിരവധി വീടുകളിലേക്കുള്ള ഏക സഞ്ചാരമാർഗമാണിത്. വാഹനങ്ങൾ കയറുന്നതിന് താൽക്കാലികമായി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അണിയറപ്പടി-പനക്കവയൽ ഭാഗത്തെ കലുങ്കിന്‍റെ അടിഭാഗം അപകടാവസ്ഥയിലായപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
