Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജില്ലയിൽ ഒമ്പത്​...

ജില്ലയിൽ ഒമ്പത്​ ദുരിതാശ്വാസ ക്യാമ്പ്​

text_fields
bookmark_border
കോട്ടയം: കാലവർഷം ശക്തമായതിനെ തുടർന്ന് തുറന്നു. 50 കുടുംബങ്ങളിലെ 140 പേരെയാണ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയത്. കാഞ്ഞിരപ്പള്ളി- അഞ്ച്, മീനച്ചിൽ- നാല് എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം. മീനച്ചിൽ താലൂക്കിൽ മൂന്നിലവ് മേച്ചാൽ ഗവ. യു.പി സ്‌കൂൾ (രണ്ട്​ കുടുംബം, 11 പേർ), മൂന്നിലവ് എരുമപ്ര പള്ളി ഓഡിറ്റോറിയം (അഞ്ച്​ കുടുംബം, 19 പേർ), തീക്കോയി സെന്‍റ്​ മേരീസ് പള്ളി ഓഡിറ്റോറിയം (ഒരു കുടുംബം, നാലുപേർ), തലനാട് അടുക്കം ഗവ. എച്ച്.എസ്.എസ് (ആറ്​ കുടുംബം, ഏഴുപേർ) എന്നിവിടങ്ങളിലാണ് ക്യാമ്പ്. കാഞ്ഞിരപ്പള്ളി താലൂക്കിൽ കെ.എം.ജെ പബ്ലിക് സ്‌കൂൾ (16 കുടുംബം, 37 പേർ), കൂട്ടിക്കൽ ജെ.ജെ മർഫി സ്‌കൂൾ (11 കുടുംബം, 39 പേർ), കൂട്ടിക്കൽ പ്ലാപ്പള്ളി ഗവ. എൽ.പി സ്‌കൂൾ (ആറ്​ കുടുംബം, 17 പേർ), കൂട്ടിക്കൽ കാവാലി പാരിഷ് ഹാൾ (രണ്ട്​ കുടുംബം, ആറുപേർ), ചെറുവള്ളി ഗവ. എൽ.പി.എസ് (ഒരു കുടുംബം, അഞ്ചുപേർ) എന്നിവിടങ്ങളിലാണ് ക്യാമ്പ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story