Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഡോക്ടർക്കെതിരെ പരാതി...

ഡോക്ടർക്കെതിരെ പരാതി നൽകി ബി.ജെ.പി

text_fields
bookmark_border
പെരുവ: പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടർ സമയത്ത് ജോലിക്ക് ഹാജരാകുന്നില്ലെന്ന്​ ആരോപണം. ആഴ്ചയിൽ മൂന്നോ, നാലോ ദിവസം മാത്രമേ രോഗികളെ പരിശോധിക്കുന്നുള്ളൂവെന്നും, രോഗികളോട് ജീവനക്കാർ അപമര്യാദയായി പെരുമാറുന്നതായും പരാതി ഉയരുന്നുണ്ട്​. ഡോക്ടർ ജോലിക്ക് വരുന്ന ദിവസം 10 മണിക്ക് ശേഷമേ എത്തുകയുള്ളൂവെന്നും രോഗികൾ പറയുന്നു. ഡോക്ടറുടെയും ജീവനക്കാരുടെയും അനാസ്ഥക്കെതിരെ ബി.ജെ.പി മുളക്കുളം പഞ്ചായത്ത് പ്രസിഡന്‍റ്​ അജീഷ് കുറുമഠം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിന് പരാതിനൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story