Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightദുരിതാശ്വാസ ക്യാമ്പ്...

ദുരിതാശ്വാസ ക്യാമ്പ് തുറന്നു

text_fields
bookmark_border
ദുരിതാശ്വാസ ക്യാമ്പ് തുറന്നു
cancel
പൊൻകുന്നം: മണിമലയാർ കരകവിഞ്ഞതോടെ ചിറക്കടവ് പഞ്ചായത്തിലെ മണ്ണനാനിയിൽ അഞ്ചുവീടുകളിൽ വെള്ളം കയറി. ഈ കുടുംബങ്ങളെ ചെറുവള്ളി ഗവ.എൽ.പി.സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ക്യാമ്പ് സന്ദർശിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ഷാജി പാമ്പൂരി, പഞ്ചായത്തംഗം അഭിലാഷ് ബാബു എന്നിവർ ഒപ്പമുണ്ടായിരുന്നു. KTL VZR 4 Chief Wip Rain Camp ചിത്രവിവരണം ചെറുവള്ളി ഗവ.എൽ.പി.സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് സന്ദർശിച്ചപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story