Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅടിയന്തര...

അടിയന്തര സഹായമെത്തിക്കണമെന്ന് -എം.എൽ.എ

text_fields
bookmark_border
പാലാ: മലയോര മേഖലകളായ മൂന്നിലവ്, മേലുകാവ്, തലനാട് പ്രദേശങ്ങളിലുൾപ്പെടെ ദുരിതമനുഭവിക്കുന്നവർക്ക്​ അടിയന്തര സഹായം എത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി, റവന്യൂ മന്ത്രി എന്നിവരോട് മാണി സി. കാപ്പൻ എം.എൽ.എ ആവശ്യപ്പെട്ടു. നാശനഷ്ടങ്ങളുടെ കണക്കെടുപ്പും വിതരണവും സമയബന്ധിതമായി പൂർത്തീകരിക്കണമെന്നും നിർദേശിച്ചു. റവന്യൂ, പൊതുമരാമത്ത്, കൃഷി വകുപ്പുകളിലെ ഉദ്യോഗസ്ഥർ ദുരിതബാധിത സ്ഥലങ്ങൾ സന്ദർശിച്ച്​ സ്ഥിതിഗതികൾ വിലയിരുത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story