Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവൈക്കത്ത്​ ആറുപേരെ...

വൈക്കത്ത്​ ആറുപേരെ തെരുവുനായ്​ ആക്രമിച്ചു

text_fields
bookmark_border
നായ്​ ചത്തു; ആശങ്ക വൈക്കം: തെരുവുനാ​യുടെ അക്രമത്തിൽ സ്ത്രീകളടക്കം ആറുപേർക്ക്​ പരിക്ക്​. ഉദയനാപുരം നേരേകടവ് മഹാത്മ ലൈബ്രറിക്ക്​ സമീപ​ത്തെ വീടുകളിലുള്ളവർക്കാണ്​ തെരുവുനായ്ക്കളുടെ കടിയേറ്റത്. സമീപവാസിയായ ത്രിപ്പല്ലിക്കാട്ട് സുരേഷിന്‍റെ ആടുകളെയും തെരുവുനായ്​ കടിച്ച്​ പരിക്കേൽപിച്ചു. അതിനിടെ നായെ ഞായറാഴ്ച തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയതോടെ ജനങ്ങൾ ഭീതിയിലാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story