Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightലഹരി വിരുദ്ധ ദിനം...

ലഹരി വിരുദ്ധ ദിനം ആചരിച്ചു

text_fields
bookmark_border
കോട്ടയം: സി.എം.എസ് കോളജ് നാഷനൽ സർവിസ് സ്കീം ജില്ല എക്സൈസ് ഡിപ്പാർട്മെന്റുമായി സഹകരിച്ച് ലഹരിവിരുദ്ധ ദിനം ആചരിച്ചു. കോട്ടയം എക്സൈസ് അസി. കമീഷണർ സോജൻ സെബാസ്റ്റ്യൻ ഉദ്​ഘാടനം ചെയ്തു. പ്രിൻസിപ്പൽ വർഗീസ്‌ സി. ജോഷ്വാ അധ്യക്ഷത വഹിച്ചു. വിദ്യാർഥികൾ ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ഡോ. അജീഷ്, കെ. ആർ. ശ്രേയ എന്നിവർ സംസാരിച്ചു. സിവിൽ എക്സൈസ് ഓഫിസർ ഇ.വി. ബിനോയ്‌ ലഹരി വിരുദ്ധദിന സെമിനാർ നയിച്ചു. KTL CMS EXCISE- സി.എം.എസ് കോളജ് നാഷനൽ സർവിസ് സ്കീം ലോക ലഹരിവിരുദ്ധ ദിനാചരണം കോട്ടയം എക്സൈസ് അസി. കമീഷണർ സോജൻ സെബാസ്റ്റ്യൻ ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story