Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎഫക്ട് സ്കോളർഷിപ്...

എഫക്ട് സ്കോളർഷിപ് പദ്ധതിക്ക് തുടക്കം

text_fields
bookmark_border
എഫക്ട് സ്കോളർഷിപ് പദ്ധതിക്ക് തുടക്കം
cancel
ഈരാറ്റുപേട്ട: എംപ്ലോയീസ് ഫോറം ഫോർ എജുക്കേഷൻ കൾചർ ആൻഡ് ട്രെയിനിങ്​ ( എഫക്ട്) ആവിഷ്കരിച്ച വിദ്യാഭ്യാസ സ്കോളർഷിപ് പദ്ധതി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എഫക്ട് ചെയർമാൻ വി.ടി. ഹബീബ് അധ്യക്ഷതവഹിച്ചു. റിസ്വാന സവാദ്, പി.ഇ. മുഹമ്മദ് സക്കീർ, എ.എം.എ. ഖാദർ, അബ്ദുൽ വഹാബ്, സിറാജ് പടിപ്പുരയ്ക്കൽ, അനസ് പീടിയേക്കൽ, പി.എം. മുഹ്സിൻ, സത്താർ മറ്റക്കാട് എന്നിവർ സംസാരിച്ചു. എട്ട്​, ഒമ്പത്​, 10 ക്ലാസുകളിൽ പഠിക്കുന്ന നിർധനരും മികച്ച പഠനനിലവാരം പുലർത്തുന്നവരുമായ വിദ്യാർഥികൾക്കാണ് സ്കോളർഷിപ്​ നൽകുന്നത്. ഒരു വിദ്യാർഥിക്ക് 10,000 രൂപ വീതമാണ് നൽകുന്നത്. പടം എഫക്ട് വിദ്യാഭ്യാസ സ്കോളർഷിപ്​ പ്രഖ്യാപനവും പദ്ധതി ഉദ്ഘാടനവും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story