Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2022 5:44 AM IST Updated On
date_range 27 Jun 2022 5:44 AM ISTവിദ്യാർഥി സംഗമം
text_fieldsbookmark_border
ഈരാറ്റുപേട്ട: മുസ്‌ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് ഈ വർഷം പ്ലസ് ടു വിജയിച്ച വിദ്യാർഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും സംഗമം ചൊവ്വാഴ്ച രാവിലെ പത്തിന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. ഉപരിപഠന മാർഗനിർദേശവും പലിശരഹിത വിദ്യാഭ്യാസ ലോൺ അറിയിപ്പും മെറിറ്റ് അവാർഡ് വിതരണവും ചടങ്ങിൽ നടക്കും. മുസ്‌ലിം ഗേൾസിൽനിന്ന് പ്ലസ് ടു വിജയിച്ച എല്ലാ വിദ്യാർഥികളും ഇതിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ ഫൗസിയ ബീവി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story