Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപുരപ്പുറ സൗരനിലയം...

പുരപ്പുറ സൗരനിലയം സ്‌പോട്ട് രജിസ്‌ട്രേഷൻ

text_fields
bookmark_border
പൊൻകുന്നം: കെ.എസ്.ഇ.ബി പൊൻകുന്നം ഡിവിഷന്​ കീഴിൽ പൊൻകുന്നം ഉൾപ്പെടെ എല്ലാ സെക്​ഷൻ ഓഫിസുകളിലും പുരപ്പുറ സൗരനിലയത്തിന്‍റെ സ്‌പോട്ട് രജിസ്‌ട്രേഷൻ ഈമാസം 27 മുതൽ 30വരെ നടക്കും. താൽ​പര്യമുള്ളവർ കൺസ്യൂമർ നമ്പറുമായി സെക്​ഷൻ ഓഫിസുകളിലെത്തി രജിസ്റ്റർ ചെയ്യണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story