Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightദാറുസ്സലാം മദ്​റസയിൽ...

ദാറുസ്സലാം മദ്​റസയിൽ പ്രീ സ്കൂൾ

text_fields
bookmark_border
ദാറുസ്സലാം മദ്​റസയിൽ പ്രീ സ്കൂൾ
cancel
കാഞ്ഞിരപ്പള്ളി: ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം കുട്ടികൾക്ക് ബാല്യകാലത്തിൽ തന്നെ ആത്മീയ വിദ്യാഭ്യാസവും നൽകുന്നതിലൂടെ ദിശാബോധമുള്ള ഒരു തലമുറയെ സൃഷ്ടിക്കാൻ സഹായിക്കുമെന്ന്​ ഗവ. ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് അഭിപ്രായപ്പെട്ടു. ദാറുസ്സലാം മദ്​റസയിൽ പുതുതായി ആരംഭിച്ച പ്രീ-സ്കൂളിന്‍റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്‍റ്​ എസ്.ഇ. മുഹമ്മദ് സലീം അധ്യക്ഷതവഹിച്ചു. നൈനാർ പള്ളി സെൻട്രൽ ജമാഅത്ത് ചീഫ് ഇമാം ഇജാസുൽ കൗസരി മുഖ്യപ്രഭാഷണം നടത്തി. എരുമേലി എം.ഇ.എസ് കോളജ് ചെയർമാൻ പി.എം. അബ്ദുസ്സലാം, ഹിദായത്തുൽ ഇസ്‌ലാം കോളജ് പ്രിൻസിപ്പൽ എം.എച്ച്. നാസർ മൗലവി, ദാറുസ്സലാം വനിത അറബിക് കോളജ് പ്രിൻസിപ്പൽ ടി.എസ്. അബ്ദുസ്സലാം മൗലവി, ദാറുസ്സലാം സെക്രട്ടറി ടി.വൈ. ആദംഖാൻ, കെ.എച്ച്. മുഹമ്മദ് ബഷീർ മൗലവി, ഗ്രാമപഞ്ചായത്ത്​ അംഗങ്ങളായ പി.എ. ഷമീർ, സുമി ഇസ്മായിൽ, ഹിദായത്തുൽ ഇസ്‌ലാം പ്രസിഡന്റ് ടി.എം. ഷിബിലി, പി.എ. അബ്ദുസ്സമദ് മൗലവി, പി.ഒ. റഷീദ്, ഒ.എം. ഷാജി, ഫസിലി കോട്ടവാതുക്കൽ, നദീർ കല്ലുങ്കൽ, അൻവർ പുളിമൂട്ടിൽ, നിയാസ് കല്ലുങ്കൽ, കെ.എ. അൻവർ എന്നിവർ സംസാരിച്ചു. പടം KTL WBL Pre - Shool inaguration ദാറുസ്സലാം മദ്​റസ കാഞ്ഞിരപ്പള്ളിയിൽ പുതുതായി ആരംഭിച്ച പ്രീ-സ്കൂളിന്‍റെ ഉദ്ഘാടനം ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story