Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2022 5:42 AM IST Updated On
date_range 27 Jun 2022 5:42 AM ISTജനറൽ സർജറി മെഗാ മെഡിക്കൽ ക്യാമ്പ്
text_fieldsbookmark_border
(Must പൊൻകുന്നം: അരവിന്ദ ആശുപത്രിയിൽ ജൂലൈ നാലു മുതൽ എട്ടുവരെ സൗജന്യ ജനറൽ സർജറി ക്യാമ്പ് നടക്കും. സീനിയർ കൺസൾട്ടന്‍റ് സർജൻ ഡോ. ദീപു ജോർജ് ക്യാമ്പിന് നേതൃത്വം നൽകും. ക്യാമ്പിന്‍റെ ഭാഗമായി എക്സറേ, ലാബ് പരിശോധനകൾക്ക് 25 ശതമാനം ഇളവും അൾട്രാസൗണ്ട് സ്കാനിന് 10 ശതമാനവും ഇളവും ലഭിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ശസ്ത്രക്രിയകൾക്കും ഇളവുണ്ടാകും. ബുക്കിങ്ങിന് ഫോൺ: 8606078301.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story