Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഇൻസ്​പെയർ കരിയർ ഗൈഡൻസ്...

ഇൻസ്​പെയർ കരിയർ ഗൈഡൻസ് പ്രോഗ്രാം

text_fields
bookmark_border
ഇൻസ്​പെയർ കരിയർ ഗൈഡൻസ് പ്രോഗ്രാം
cancel
(Must) ചാമംപതാൽ: വാഴൂർ മുസ്​ലിം ജമാഅത്ത് യൂത്ത് വിങ്ങിന്‍റെ ആഭിമുഖ്യത്തിൽ നടത്തിയ ചീഫ് ഇമാം കാഞ്ഞാർ അബ്ദുൽ അസീസ് മൗലവി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് ടി.എച്ച്. ഉമ്മർ അധ്യക്ഷതവഹിച്ചു. തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളജ് പ്രഫ. ഡോ. പി.വൈ. അൻസാരി, യൂത്ത് വിങ്​ ഭാരവാഹികളായ മുഹമ്മദ് സാലി കോട്ടയം, ഫിനാസ് ഹുസൈൻ, നാസിം നൗഷാദ്, നബീൽ, എൻ.ഇ. നവാസ് എന്നിവർ സംസാരിച്ചു. കരിയർ വിദഗ്ധൻ ജ്യോതിഷ്കുമാർ അഞ്ചൽ ക്ലാസിന് നേതൃത്വം നൽകി. KTL VZR 1 Carrier Guidence ചിത്രവിവരണം വാഴൂർ മുസ്​ലിം ജമാഅത്ത് യൂത്ത് വിങ്ങിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചീഫ് ഇമാം കാഞ്ഞാർ അബ്ദുൽ അസീസ് മൗലവി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story