Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎൽ.ഐ.സി എംപ്ലോയീസ്​ ...

എൽ.ഐ.സി എംപ്ലോയീസ്​ യൂനിയൻ സമ്മേളനം സമാപിച്ചു

text_fields
bookmark_border
കോട്ടയം: എൽ.ഐ.സി എംപ്ലോയീസ്​ യൂനിയൻ കോട്ടയം ഡിവിഷൻ 31മത്​ സമ്മേളനം സമാപിച്ചു. എൽ.ഐ.സിയെ ദുർബലപ്പെടുത്താനുള്ള നീക്കം ചെറുക്കുക, പൊതുമേഖലയിലെ കരാർവത്​കരണം അവസാനിപ്പിക്കുക, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കുക, പെൻഷൻ പരിഷ്​കരണം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു. ഭാരവാഹികൾ: കെ. സുരേഷ് (പ്രസി​), ട്രീസ പി.ഇഗ്​നേഷ്യസ്​, കെ.എസ്​. ശൈലേഷ്​ കുമാർ (വൈസ്​ പ്രസി), വി.കെ. രമേഷ് ​(ജന. സെക്ര), ടി. ബാലകൃഷ്​ണൻ, എം. റനീഷ്​ കുമാർ, പി.ബി. ബിന്ദു, എം.പി. റെജി, ദിലീപ്​ ജേക്കബ്​ സാം (ജോ.​ സെക്ര), സന്തോഷ്​ നൈനാൻ സഖറിയ (ട്രഷ), ഷെറിൽ വർഗീസ് ​(അസി. ട്രഷ), ആർ. രാധിക (വനിത സബ്​ കമ്മിറ്റി കൺവീനർ). കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽനിന്നുള്ള പ്രതിനിധികളാണ്​ സമ്മേളനത്തിൽ പ​ങ്കെടുത്തത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story