Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2022 5:44 AM IST Updated On
date_range 26 Jun 2022 5:44 AM ISTസി.പി.എം പ്രക്ഷോഭം
text_fieldsbookmark_border
വൈക്കം: കോൺഗ്രസ് ഭരിക്കുന്ന നഗരസഭയിലെ അഴിമതിക്കും ഭരണസ്തംഭനത്തിനുമെതിരെ ആരംഭിച്ചു. സമരപ്രഖ്യാപന സമ്മേളനം ഏരിയ കമ്മിറ്റി അംഗം പി. ശശിധരൻ ഉദ്ഘാടനം ചെയ്തു. ടൗൺ നോർത്ത് ലോക്കൽ സെക്രട്ടറി സി.പി. ജയരാജ് അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗം പി.ഹരിദാസ്, ടൗൺ സൗത്ത് ലോക്കൽ സെക്രട്ടറി എം.സുജിൻ, പ്രതിപക്ഷ നേതാവ് എസ്.ഹരിദാസൻ, കൗൺസിലർ കവിത രാജേഷ് എന്നിവർ സംസാരിച്ചു. പടം: KTL CPM വൈക്കം നഗരസഭയിലെ അഴിമതിക്കും ഭരണസ്തംഭനത്തിനുമെതിരെ സി.പി.എം സംഘടിപ്പിച്ച സമരപ്രഖ്യാപന സമ്മേളനം ഏരിയ കമ്മിറ്റി അംഗം പി.ശശിധരൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story