Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightആംബുലൻസ് കൈമാറി

ആംബുലൻസ് കൈമാറി

text_fields
bookmark_border
ആംബുലൻസ് കൈമാറി
cancel
പൊൻകുന്നം: ജില്ല പഞ്ചായത്ത്, ചിറക്കടവ് ഗ്രാമപഞ്ചായത്തിന്​ അനുവദിച്ച ആംബുലൻസ് പഞ്ചായത്തിന് കൈമാറി. ഗവ. ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം നിർവഹിച്ചു. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ടി.എൻ. ഗിരീഷ് കുമാർ, ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ അഡ്വ.സി.ആർ. ശ്രീകുമാറിന് താക്കോൽ കൈമാറി. 2021-22 വാർഷിക പദ്ധതിയിലുൾപ്പെടുത്തിയാണ് ആംബുലൻസ്​ അനുവദിച്ചത്. പഞ്ചായത്ത് പ്രസിഡന്‍റ്​ അഡ്വ. സി.ആർ. ശ്രീകുമാർ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്‍റ്​ സതി സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത്​ അംഗങ്ങളായ ഷാജി പാമ്പൂരി, ബി. രവീന്ദ്രൻ നായർ, മിനി സേതുനാഥ്, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻമാരായ അഡ്വ. സുമേഷ് ആൻഡ്രൂസ്, ആന്‍റണി മാർട്ടിൻ, എം.ടി. ശോഭന, ഗ്രാമപഞ്ചായത്ത്​ അംഗങ്ങൾ, വിവിധ നേതാക്കളായ വി.ജി. ലാൽ, ഷാജി നെല്ലേപറമ്പിൽ എന്നിവർ സംസാരിച്ചു. KTL VZR 5 Ambulance ജില്ല പഞ്ചായത്ത്, ചിറക്കടവ് ഗ്രാമപഞ്ചായത്തിന്​അനുവദിച്ച ആംബുലൻസ് ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story