Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2022 5:52 AM IST Updated On
date_range 25 Jun 2022 5:52 AM ISTവായന പരിപാടി
text_fieldsbookmark_border
മുണ്ടക്കയം: വായനദിനത്തോട് അനുബന്ധിച്ച് കേരള റീഡേഴ്‌സ് ഫോറം നേതൃത്വത്തില്‍ വായന 2022 പരിപാടി സംഘടിപ്പിച്ചു. സെന്റ് മേരീസ് പള്ളി വികാരി ഫാ. ടോം ജോസ് ഉദ്ഘാടനം ചെയ്തു. ഫോറം പ്രസിഡന്റ് കൃഷണന്‍കുട്ടിയുടെ അധ്യക്ഷതവഹിച്ചു. നൗഷാദ് വെംബ്ലി മുഖ്യപ്രഭാഷണം നടത്തി. ജിഷ്ണു രമേശ്, ജോസുകുട്ടി, തമ്പി കാവുംപാടം എന്നിവര്‍ സംസാരിച്ചു. പി.എന്‍. പണിക്കരെ സമ്മേളനത്തില്‍ അനുസ്മരിച്ചു. ------- KTL WBL Vaayana 22 കേരള റീഡേഴ്‌സ് ഫോറം സംഘടിപ്പിച്ച വായന 2022 പരിപാടി സെന്‍റ് മേരീസ് പള്ളി വികാരി ഫാ. ടോം ജോസ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
