Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2022 5:48 AM IST Updated On
date_range 25 Jun 2022 5:48 AM ISTമണക്കാട്ട് ക്ഷേത്രത്തിൽ തോറ്റംപാട്ട്
text_fieldsbookmark_border
ചിറക്കടവ്: പ്രതിഷ്ഠദിന ഉത്സവത്തിന് മണക്കാട്ട് ഭദ്രാക്ഷേത്രത്തിൽ വെള്ളിയാഴ്ച അയ്മനം കേശവ് കലാലയത്തിലെ പ്രസാദ്, ഭാര്യ സരസ്വതിയമ്മ, പ്രാപ്പുഴ ബാബു എന്നിവർ തോറ്റംപാട്ട് അവതരിപ്പിച്ചു. ചടങ്ങുകൾക്ക് തന്ത്രിമാരായ താമരക്കാട് ഇല്ലം സന്തോഷ് നമ്പൂതിരി, ആലുവ ചെങ്ങഴശ്ശേരി ഇല്ലം സന്തോഷ് നമ്പൂതിരി, മേൽശാന്തി കെ.എസ്. രഞ്ജിത് നമ്പൂതിരി എന്നിവർ കാർമികരായി. നാരങ്ങവിളക്ക്, അന്നദാനം എന്നിവയുമുണ്ടായിരുന്നു. --- KTL VZR 5 Manackad Temple ചിത്രവിവരണം ചിറക്കടവ് മണക്കാട്ട് ഭദ്രാക്ഷേത്രത്തിൽ തോറ്റംപാട്ട് അവതരിപ്പിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
