Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഫേസ്​ബുക്കിൽ...

ഫേസ്​ബുക്കിൽ മുഖ്യമന്ത്രിയെ ആക്ഷേപിച്ച ജീവനക്കാരന്​ സസ്​​പെൻഷൻ

text_fields
bookmark_border
തൊടുപുഴ: മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച്​​ ഫേസ്​ബുക്കിൽ കമന്‍റിട്ട കലക്​ടറേറ്റ്​ ജീവനക്കാരന്​ സസ്​പെൻഷൻ. ഇടുക്കി കലക്​ടറേറ്റിലെ ബിജു അഗസ്റ്റിനെയാണ്​ സസ്​പെൻഡ്​ ചെയ്തത്​. നിലവിലെ രാഷ്ട്രീയ സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ട്​ മുഖ്യമന്ത്രിയെ അനുകൂലിച്ച്​ കൊല്ലത്തെ സി.പി.എം പ്രാദേശിക നേതാവ്​ ഫേസ്​ബുക്കിൽ ഇട്ട പോസ്റ്റിന്​ മറുപടിയായാണ്​ ബിജു അധിക്ഷേപം കലർന്ന കമന്‍റിട്ടത്​. തുടർന്ന്​ ഇടുക്കി സൈബർ പൊലീസ്​ അറസ്റ്റ്​ ചെയ്ത്​ ജാമ്യത്തിൽ വിട്ടിരുന്നു. ഇതിന്​ പിന്നാലെയാണ്​ സസ്​പെൻഷൻ നടപടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story