Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2022 5:41 AM IST Updated On
date_range 24 Jun 2022 5:41 AM ISTഎം.ജി സർവകലാശാല
text_fieldsbookmark_border
അപേക്ഷ തീയതി കോട്ടയം: ഒന്നാം സെമസ്റ്റർ എം.എ/ എം.എസ്സി/എം.കോം/എം.സി.ജെ /എം.ടി.എ / എം.എച്ച്.എം/ എം.എം.എച്ച് /എം.ടി.ടി.എം -(സി.എസ്.എസ്-2021 അഡ്മിഷൻ -റഗുലർ) ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ ജൂൺ 28 മുതൽ ജൂലൈ ഒന്ന് വരെയും 525 രൂപ പിഴയോടെ ജൂലൈ രണ്ടു മുതൽ നാലുവരെയും 1050 രൂപ സൂപ്പർഫൈനോടെ ജൂലൈ അഞ്ചിനും ഓൺലൈനായി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ (www.mgu.ac.in). ഒന്നാം സെമസ്റ്റർ സി.ബി.സി.എസ് (പുതിയ സ്കീം -2021 അഡ്മിഷൻ - റഗുലർ/2020 അഡ്മിഷൻ ഇംപ്രൂവ്മെന്‍റ് / 2017, 2018, 2019, 2020 അഡ്മിഷനുകൾ - റീഅപ്പിയറൻസ്), ഒന്നാം സെമസ്റ്റർ സി.ബി.സി.എസ് -ബി. എസ്സി -സൈബർ ഫോറൻസിക് (2021 അഡ്മിഷൻ -റഗുലർ/2020 അഡ്മിഷൻ -ഇംപ്രൂവ്മെന്‍റ് / 2019, 2020 അഡ്മിഷനുകൾ - റീഅപ്പിയറൻസ് ) പരീക്ഷകൾക്ക് പിഴയില്ലാതെ ജൂൺ 27 മുതൽ 30 വരെയും 525 രൂപ പിഴയോടുകൂടി ജൂലൈ ഒന്നിനും 1050 രൂപ സൂപ്പർഫൈനോടുകൂടി ജൂലൈ രണ്ടിനും അപേക്ഷിക്കാവുന്ന വിധത്തിൽ തീയതികൾ പുനഃക്രമീകരിച്ചതായി പരീക്ഷ കൺട്രോളർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ (www.mgu.ac.in).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story