Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതെങ്ങുകൃഷി പരിശീലനം

തെങ്ങുകൃഷി പരിശീലനം

text_fields
bookmark_border
പൊൻകുന്നം: ചിറക്കടവ് പഞ്ചായത്തും ആത്മയും ചേർന്ന് തെങ്ങുകൃഷി, പരിപാലനം എന്നിവയിൽ വെള്ളിയാഴ്ച പരിശീലനം നൽകും. മഹാത്മാഗാന്ധി ടൗൺഹാളിലാണ് പരിപാടി. കായംകുളം തെങ്ങ്​ ഗവേഷണകേന്ദ്രത്തിലെ ഡോ. ജോസഫ് രാജ്കുമാർ നയിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story