Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅധ്യാപക നിയമനം

അധ്യാപക നിയമനം

text_fields
bookmark_border
പൊൻകുന്നം: ഗവ. വി.എച്ച്.എസ്.എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എന്റർപ്രണർഷിപ് ഡെവലപ്‌മെന്റ് അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. കോമേഴ്‌സിൽ കുറഞ്ഞത് സെക്കൻഡ്ക്ലാസ് ബിരുദാനന്തര ബിരുദം, ബി.എഡ്, സെറ്റ് എന്നിവയാണ് യോഗ്യത. 28ന് 10.30ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 9497228221. ചിറക്കടവ്: ഗവ.എൽ.പി സ്‌കൂളിൽ ദിവസ വേതാനാടിസ്ഥാനത്തിൽ പ്രൈമറി അധ്യാപക ഒഴിവുണ്ട്. ടി.ടി.സി, കെ.ടെറ്റ് യോഗ്യതയുള്ളവർ 29ന് രണ്ടിന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിൽ പങ്കെടുക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story