Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right​വൈദ്യുതി മുടങ്ങും

​വൈദ്യുതി മുടങ്ങും

text_fields
bookmark_border
ഈരാറ്റുപേട്ട: മൂന്നിലവ് ബാങ്ക് ട്രാൻസ്ഫോർമർ പരിധിയിലും കൈലാസമറ്റം ഭാഗത്തും വെള്ളിയാഴ്ച രാവിലെ ഒമ്പത്​ മുതൽ അഞ്ചുവരെ ഭാഗികമായി വൈദ്യുതി മുടങ്ങും. തീക്കോയി: സെക്ഷനിലെ അടുക്കം, മേലടുക്കം, മേലേമേലടുക്കം, ചാമപ്പാറ, വെള്ളാനി, തീക്കോയി റബർ ഫാക്ടറി, മേസ്തിരിപടി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത്​ മുതൽ വൈകീട്ട്​ അഞ്ചുവരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി: റബർ ബോർഡ് ലാബ്, ട്രെയിനിങ് സെന്‍റർ, കേന്ദ്രീയ വിദ്യാലയം, കൈതമറ്റം, കല്ലുകാട്, കന്നുകുഴി, ചൂരക്കുറ്റി, റബർവാലി, സെമിനാരി ട്രാൻസ്​ഫോർമറുകളിൽ വെള്ളിയാഴ്ച ഭാഗികമായി വൈദ്യുതി മുടങ്ങും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story