Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2022 5:46 AM IST Updated On
date_range 23 Jun 2022 5:46 AM ISTചിത്രം: ജില്ല ക്യാമ്പ്
text_fieldsbookmark_border
പടം: KTL KSSPA കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോ. ജില്ല ക്യാമ്പ് സംസ്ഥാന പ്രസിഡന്‍റ് അഡ്വ. കെ.ആർ. കുറുപ്പ് ഉദ്ഘാടനം ചെയ്യുന്നു ------------------------------------------------------------------ മുഖ്യമന്ത്രിയും സി.പി.എമ്മും ജനങ്ങളെ വെല്ലുവിളിക്കുന്നു -കെ.സി. ജോസഫ് കോട്ടയം: മുഖ്യമന്ത്രിയുടെ പേരിലുള്ള ആരോപണങ്ങളെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം കെ.സി. ജോസഫ്. അധികാരത്തിന്‍റെ അഹങ്കാരത്തിൽ അന്വേഷണം നേരിടാതെ മുഖ്യമന്ത്രിയും സി.പി.എമ്മും ജനങ്ങളെ വെല്ലുവിളിക്കുന്നു. ഐ.എൻ.ടി.യു.സി ജില്ല കമ്മിറ്റി നടത്തിയ കലക്ടറേറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്‍റ് ഫിലിപ് ജോസഫ് അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി സാബു പുതുപ്പറമ്പിൽ, വർക്കിങ് കമ്മിറ്റി അംഗങ്ങളായ പി.വി. പ്രസാദ്, ജിജി പോത്തൻ, എം.എൻ. ദിവാകരൻ നായർ, ആർ.സജീവ്, സണ്ണി കാഞ്ഞിരം, അനിയൻ മാത്യു, ടി.സി. റോയ്, രാജൻ കൊല്ലംപറമ്പിൽ, കെ.എ. മുഹമ്മദ് ബഷീർ, എൻ.ജെ. പ്രസാദ്, കെ.കെ. പ്രേകുമാർ, വി.ടി. ജയിംസ്, ഇടവട്ടം ജയകുമാർ, ബിജു കുമ്പിക്കൽ, പി.എച്ച്. അഷ്റഫ്, നാസർ പനച്ചി തുടങ്ങിയവർ സംസാരിച്ചു. പടം: dp
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story