Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right'സില്‍വര്‍ലൈന്‍ പദ്ധതി...

'സില്‍വര്‍ലൈന്‍ പദ്ധതി പിന്‍വലിക്കുംവരെ സമരം തുടരും'

text_fields
bookmark_border
സില്‍വര്‍ലൈന്‍ പദ്ധതി പിന്‍വലിക്കുംവരെ സമരം തുടരും
cancel
ചങ്ങനാശ്ശേരി: കെ-റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതി സര്‍ക്കാര്‍ പിന്‍വലിച്ച്​ ഉത്തരവ് ഇറക്കുംവരെ സമരം തുടരുമെന്ന് സമരസമിതി ജില്ല ചെയര്‍മാന്‍ ബാബു കുട്ടന്‍ചിറ. കെ-റെയില്‍ സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതി ജില്ല കമ്മിറ്റിയുടെ മാടപ്പള്ളിയിലെ സമരപ്പന്തലില്‍ മരിയന്‍ ലെയ്ന്‍ യൂനിറ്റിന്റെ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. യൂനിറ്റ് പ്രസിഡന്റ് ബിന്‍സി ബിനോയിയുടെ അധ്യക്ഷതയില്‍ ഡി. സുരേഷ്, രതീഷ് രാജന്‍, ജിജി ഇയ്യാലില്‍, സെലിന്‍ ബാബു, കെ.എം. വര്‍ഗീസ്, ഫിലോമിന തോമസ്, അമല സോജന്‍, സ്‌നേഹ ബിജു, ജോസ്മി മാര്‍ട്ടിന്‍, ബിജു ആന്റണി, മാത്യു സെബാസ്റ്റ്യന്‍, വി.സി. മാത്യു, സനില ഡാര്‍വിന്‍, ജോമോന്‍ ഫിലിപ്പോസ് എന്നിവര്‍ സംസാരിച്ചു. 65ആം ദിവസമായ വ്യാഴാഴ്ച രാവിലെ 10ന്​ കേരള കോണ്‍ഗ്രസ് ചങ്ങനാശ്ശേരി വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സത്യഗ്രഹ സമരം നടത്തും. കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാന്‍ അഡ്വ. ഫ്രാന്‍സിസ് ജോര്‍ജ് സമരം ഉദ്ഘാടനം ചെയ്യും. KTL CHR 2 K-Rail കെ-റെയില്‍ സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതി ജില്ല കമ്മിറ്റിയുടെ മാടപ്പള്ളിയിലെ സമരപ്പന്തലില്‍ മരിയന്‍ ലെയ്ന്‍ യൂനിറ്റിന്റെ സത്യഗ്രഹസമരം സമരസമിതി ജില്ല ചെയര്‍മാന്‍ ബാബു കുട്ടന്‍ചിറ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story