Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമതിലിൽ ഇടിച്ച് കാർ...

മതിലിൽ ഇടിച്ച് കാർ മറിഞ്ഞു

text_fields
bookmark_border
മതിലിൽ ഇടിച്ച് കാർ മറിഞ്ഞു
cancel
പൊൻകുന്നം: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ കൂരാലി പബ്ലിക് ലൈബ്രറിക്ക് സമീപം കൊല്ലംപറമ്പിൽ ശ്രീനിലയം ചന്ദ്രന്റെ . ബുധനാഴ്ച പുലർച്ച 5.30 നായിരുന്നു അപകടം. വാഹനത്തിലുണ്ടായിരുന്ന മൂന്നുപേരിൽ ഒരാൾക്ക് കാലിന് പരിക്കുണ്ട്. കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂരിൽനിന്ന് പൊന്തൻ പുഴയിലേക്ക് പോവുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന്​ കരുതുന്നു. അപകടം നടന്നതിന് തൊട്ടടുത്ത് കഴിഞ്ഞദിവസം നിയന്ത്രണംവിട്ട ലോറി കടയുടെ മതിലിൽ ഇടിച്ചുകയറിയിരുന്നു. KTL VZR 8 Car Accident പൊൻകുന്നം - പാലാ റോഡിൽ കൂരാലിയിൽ മറിഞ്ഞ കാർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story