Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസമര്‍പ്പിത...

സമര്‍പ്പിത സേവനത്തിനുള്ള അംഗീകാരം -ജോസ് കെ. മാണി

text_fields
bookmark_border
കോട്ടയം: പാലാ ജനറല്‍ ആശുപത്രിക്ക് കെ.എം. മാണിയുടെ പേര്​ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി. ആധുനിക സൗകര്യങ്ങളോടെ പാലാ ജനറല്‍ ആശുപത്രിയുടെ നിർമാണം പൂര്‍ത്തിയായതിന് പിന്നില്‍ കെ.എം. മാണിയുടെ നിരന്തരമായ ഇടപെടലും പരിശ്രമവുമുണ്ടായിരുന്നു. ഈ തീരുമാനം അദ്ദേഹത്തിന്‍റെ സമര്‍പ്പിത സേവനത്തിനുള്ള അംഗീകാരമാണ്. സർക്കാറിനും മുഖ്യമന്ത്രി പിണറായി വിജയനും പ്രത്യേകം നന്ദി അറിയിക്കുന്നതായും ജോസ്​ കെ. മാണി പ്രസ്താവനയിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story