Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനീർച്ചാൽ നടത്തവുമായി...

നീർച്ചാൽ നടത്തവുമായി മാടപ്പള്ളി പഞ്ചായത്ത്

text_fields
bookmark_border
ചങ്ങനാശ്ശേരി: നീർത്തടത്തെ തൊട്ടറിയാൻ . മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഏറ്റെടുത്ത പെരുമ്പനച്ചി നീർത്തടത്തി‍ൻെറ നീർത്തടാധിഷ്ഠിത സമഗ്ര വികസനത്തിന്‌ നീർത്തടത്തെ അടുത്തറിയുന്നതിനാണ് നീർച്ചാൽ നടത്തം സംഘടിപ്പിച്ചത്. മാടപ്പള്ളി പഞ്ചായത്ത് പ്രസിഡന്‍റ്​ മണിയമ്മ രാജപ്പൻ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പ്രസിഡന്‍റ്​ എൻ. രാജു ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിൻസൺ സ്വാഗതം ആശംസിച്ചു. അലക്സാണ്ടർ പ്രാക്കുഴി, സൈന തോമസ്, തങ്കമ്മ ശശിധര മേനോൻ, പി.എം. നൗഫൽ, സന്ധ്യ എസ്​.പിള്ള, പി.എസ്. രതികല, സുജാത സാബു, രമ്യ റോയി എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story