Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎം.ജി.എച്ച്.എസിന്​...

എം.ജി.എച്ച്.എസിന്​ മികച്ചവിജയം

text_fields
bookmark_border
എം.ജി.എച്ച്.എസിന്​ മികച്ചവിജയം
cancel
ഈരാറ്റുപേട്ട: പ്ലസ് ടു പരീക്ഷയിൽ മുസ്​ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്​ മികച്ച വിജയം. 29 വിദ്യാർഥികൾക്ക്​ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. സയൻസ് - 98, കോമേഴ്സ്​-90, ഹ്യുമാനിറ്റീസ്​- 68 എന്നിങ്ങനെയാണ്​ വിജയശതമാനം. ആകെ പരീക്ഷയെഴുതിയ 348 കുട്ടികളിൽ 282 പേർ വിജയിച്ചു. 82 ശതമാനമാണ്​ വിജയം. വിജയികളെ സ്കൂൾ മാനേജ്മെന്‍റ്​, പി.ടി.എ കമ്മിറ്റികൾ അഭിനന്ദിച്ചു. പടം എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ കുട്ടികൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story