Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനവകേരളം...

നവകേരളം സൃഷ്ടിക്കുന്നതിൽ യുവജനങ്ങൾക്ക് മുഖ്യപങ്ക് -ജോസ് കെ.മാണി

text_fields
bookmark_border
കോട്ടയം: നവകേരളമെന്ന ആശയം യാഥാർഥ്യമാവാൻ യുവജനങ്ങളുടെ കഴിവും കാര്യക്ഷമതയും വിനിയോഗിക്കണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി എംപി. കേരള യൂത്ത് ഫ്രണ്ട് എം 52ആം ജന്മദിനവും തൊഴിൽ നൈപുണ്യ ശിൽപശാലയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്‍റ്​ റോണി മാത്യു അധ്യക്ഷതവഹിച്ചു. കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി പ്രഫ. ലോപ്പസ് മാത്യു മുഖ്യപ്രഭാഷണം നടത്തി. അലക്സ് കോഴിമല, മുഹമ്മദ് ഇക്ബാൽ, ബാബു ജോസഫ്, സിറിയക് ചാഴികാടൻ, ഷെയ്​ഖ്​ അബ്ദുല്ല, ബിറ്റു വൃന്ദാവൻ, ദീപക് മാമ്മൻ മത്തായി, ആൽബിൻ തോമസ് പേണ്ടാനം, റോണി വലിയപറമ്പിൽ, ടോം ഇമ്മട്ടി, അബേഷ് അലോഷ്യസ്, എസ്. അയ്യപ്പൻപിള്ള, ജിജോ ജോസഫ്, രാജു ചെറിയംകാല തുടങ്ങിയവർ സംസാരിച്ചു. ശിൽപശാലയിൽ കെ-ഡിസ്ക് മെംബർ സെക്രട്ടറി പി.വി. ഉണ്ണികൃഷ്ണൻ, ഡോ. കൊച്ചുറാണി ജോസഫ് തുടങ്ങിയവർ വിഷയങ്ങൾ അവതരിപ്പിച്ചു. KTL YOUTH JOSE കേരള യൂത്ത് ഫ്രണ്ട് എം 52ആം ജന്മദിനാഘോഷ ഭാഗമായി ജോസ്​ കെ.മാണി എം.പി കേക്ക്​ മുറിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story