Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightയോഗ ദിനാചരണം

യോഗ ദിനാചരണം

text_fields
bookmark_border
കോട്ടയം: കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർ ബാലഭവ‍ൻെറ ആഭിമുഖ്യത്തിൽ ലോക നടത്തി. യോഗാചാര്യനും എം.ജി സർവകലാശാല മുൻ പി.ആർ.ഒയുമായ ജി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർ ബാലഭവൻ എക്സിക്യൂട്ടിവ് ഡയറക്ടർ വി. ജയകുമാർ അധ്യക്ഷതവഹിച്ചു. മാനേജിങ്​ കമ്മിറ്റി അംഗങ്ങളായ ഷാജി വേങ്കടത്ത്, ബിനോയ് വേളൂർ എന്നിവർ സംസാരിച്ചു. പ്രിയദർശനി യോഗ അവതരിപ്പിച്ചു. KTL YOGA- കുട്ടികളുടെ ലൈബ്രറിയിൽ എം.ജി സർവകലാശാല മുൻ പി.ആർ.ഒയും യോഗാചാര്യനുമായ ജി. ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story