Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമുഴുവൻ മാർക്കും ​നേടി...

മുഴുവൻ മാർക്കും ​നേടി മിനുവി‍െൻറ മിന്നും വിജയം

text_fields
bookmark_border
മുഴുവൻ മാർക്കും ​നേടി മിനുവി‍ൻെറ മിന്നും വിജയം ഭരണങ്ങാനം: പ്ലസ്​ ടു പരീക്ഷയിൽ മിന്നും വിജയവുമായി മിനു. മുഴുവൻ മാർക്കും സ്വന്തമാക്കിയാണ്​ ഭരണങ്ങാനം സെന്‍റ്​ മേരീസ് എച്ച്.എസ്.എസിലെ മിനു അഗസ്റ്റിൻ അഭിമാനനേട്ടം സ്വന്തമാക്കിയത്​. കോമേഴ്‌സ് വിഭാഗത്തിലാണ്​ 1200ല്‍ 1200 മാര്‍ക്കും ഈ മിടുക്കി സ്വന്തമാക്കിയത്​. കിഴപറയാര്‍ കണ്ടത്തില്‍ അഗസ്റ്റ്യന്‍ മാണി-ജിസി മാത്യു ദമ്പതികളുടെ മകളാണ്. പടം KTL minu-aguestian-full mark ഇരട്ടജയം ഭരണങ്ങാനം: വിജയത്തിലും തുല്യത കൈവിടാതെ ആന്‍ അലക്‌സും അനിറ്റ് അലക്‌സും. ഇരട്ടങ്ങളായ ഇവർ സയന്‍സ് വിഭാഗത്തില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. ഭരണങ്ങാനം സെന്‍റ്​ മേരീസ് ഹയര്‍ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളായ ഇവർ ഭരണങ്ങാനം ചുമപ്പുങ്കല്‍ അലക്‌സ്-മഞ്ജു ദമ്പതികളുടെ മക്കളാണ്. പടം KTL erattakal ആന്‍ അലക്‌സ്, അനിറ്റ് അലക്‌സ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story