Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസ്വീകരണം നൽകി

സ്വീകരണം നൽകി

text_fields
bookmark_border
ഈരാറ്റുപേട്ട: ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ കേരളത്തിന് വേണ്ടി ഇരട്ടസ്വർണം നേടിയ ഈരാറ്റുപേട്ട ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടൂ വിദ്യാർഥിനി അഞ്ജു സന്തോഷിന് നഗരസഭയുടെയും അധ്യാപകരുടെയും പി.ടി.എയുടെയും നേതൃത്വത്തിൽ സ്കൂളിൽ . നഗരസഭ ചെയർപേഴ്സൻ സുഹ്റ അബ്ദുൽഖാദർ മെമന്‍റോ നൽകി ആദരിച്ചു. എസ്.എം.ഡി.സി ചെയർമാൻ വി.എം. അബ്ദുള്ള ഖാൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ അനസ് പാറയിൽ, പ്രിൻസിപ്പൽ ടി.എസ്. ഷൈജു എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story