Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസൗജന്യ പച്ചക്കറിത്തൈ...

സൗജന്യ പച്ചക്കറിത്തൈ വിതരണം

text_fields
bookmark_border
വാഴൂർ: പച്ചക്കറി കൃഷി വികസനപദ്ധതിപ്രകാരം വിവിധയിനം പച്ചക്കറിത്തൈകളുടെ സൗജന്യ വിതരണം വാഴൂർ കൃഷിഭവനിൽ നടക്കും. ആവശ്യമുള്ള കർഷകർ തന്നാണ്ട്‌ കരമടച്ച രസീത് സഹിതം തിങ്കളാഴ്ച രാവിലെ 10.30 മുതൽ കൃഷിഭവനിൽ എത്തണമെന്ന്​ കൃഷി ഓഫിസർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story