Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപുകയില ഉൽപന്നങ്ങൾ...

പുകയില ഉൽപന്നങ്ങൾ പിടികൂടി; രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
പുകയില ഉൽപന്നങ്ങൾ പിടികൂടി; രണ്ടുപേർ അറസ്റ്റിൽ
cancel
കുമളി: കേരളത്തിലെത്തിച്ച് വിൽപന നടത്തുന്നതിന്​ സൂക്ഷിച്ചിരുന്ന 16 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങൾ തമിഴ്നാട് പൊലീസ്​ പിടികൂടി. രണ്ടുപേരെ അറസ്റ്റ് ചെയ്തു. കമ്പം, ഭാരതിയാർ നഗറിൽ വേലവൻ (35), സഹോദരൻ മാരിസ്വാമി എന്ന സതീഷ് കുമാർ (30) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഉത്തമ പാളയം കോടതി റിമാൻഡ്​ ചെയ്തു. നിരോധിത പുകയില ഉൽപന്നങ്ങൾ കുമളി, കമ്പംമെട്ട് വഴിയാണ് ഇവർ കേരളത്തിലേക്ക് കടത്തിയിരുന്നതെന്ന് പൊലീസ്​ പറഞ്ഞു. Cap: കമ്പത്ത് പൊലീസ്​ പിടികൂടിയ പുകയില ഉൽപന്നങ്ങളും അറസ്റ്റിലായ പ്രതികളും ......
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story