Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightബോധവത്​കരണം നടത്തി

ബോധവത്​കരണം നടത്തി

text_fields
bookmark_border
ഈരാറ്റുപേട്ട: ദുരന്തനിവാരണ പ്രവർത്തനത്തിൽ ഹാം റേഡിയോ അഥവ അമേച്വർ റേഡിയോയുടെ പ്രാധാന്യത്തെപ്പറ്റിയുള്ള ബോധവത്​കരണ പരിപാടി പാലാ അമേച്വർ റേഡിയോ ലീഗി‍ൻെറ ആഭിമുഖ്യത്തിൽ നടത്തി. പാലാ ഗുഡ്​വിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലാണ് സംഘടിപ്പിച്ചത്. അഡ്മിനിസ്ട്രേറ്റ് പി.ആർ. രാജി ഉദ്ഘാടനം ചെയ്തു. പാലാ ഗുഡ്​വിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഗവ. പോളിടെക്നിക്, ട്രോണിക്സ് എൻജിനീയറിങ്​ ഇൻസ്റ്റിറ്റ്യൂട്ട് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾ പങ്കെടുത്തു. ജോർജ് തോമസ്, ദീപക്, അഫ്സൽ, ബിജുമോൻ, രാധാകൃഷ്ണൻ, ജിബു, ശ്രീനാഥ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story