Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2022 5:46 AM IST Updated On
date_range 18 Jun 2022 5:46 AM ISTപഠനോപകരണ വിതരണം
text_fieldsbookmark_border
ചെറുവള്ളി: ഡി.വൈ.എഫ്.ഐ കൈലാത്തുകവല യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 'പഠനമികവിന് ഒരു സ്നേഹസമ്മാനം' പദ്ധതിയുടെ ഭാഗമായി ഡി.വി.ജി ഗവ. എൽ.പി സ്കൂളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. സി.പി.എം ചെറുവള്ളി ലോക്കൽ സെക്രട്ടറി ബി. സുനിൽ കുമാർ പ്രഥമാധ്യാപകൻ ആർ. രാജേഷിന് പഠനോപകരണങ്ങൾ കൈമാറി ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് വൈസ് പ്രസിഡന്‍റ് വി.ജി. ജയകൃഷ്ണൻ, തെക്കേത്തുകവല മേഖല സെക്രട്ടറി രമേശ് ആർ.നായർ, കെ.ആർ. അഭിജിത്, കെ.എസ്. അരവിന്ദ്, ധനീഷ് കൃഷ്ണ, ജിതിൻ ഗോപിനാഥ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story