Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപങ്കെടുക്കാത്തത്...

പങ്കെടുക്കാത്തത് നേതാക്കൾ മാത്രം -കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
കോട്ടയം: ലോകകേരള സഭയിൽ പ​ങ്കെടുക്കാൻ ഘടകകക്ഷികളുടെ പ്രവാസി സംഘടനകൾക്ക്​ അനുമതി നൽകിയിട്ടുണ്ടെന്ന്​ മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. യു.ഡി.എഫ് നേതാക്കൾ മാത്രമാണ് പങ്കെടുക്കാത്തത്​. ഈ വിഷയത്തിൽ രാഷ്ട്രീയം കൂട്ടിക്കലർത്തണ്ട കാര്യമില്ല. ലോകകേരള സഭയിൽ പങ്കെടുക്കേണ്ടെന്നത് യു.ഡി.എഫിന്‍റെ വിശാലമായ തീരുമാനമാണ്. രാഷ്ട്രീയം നോക്കാതെ പ്രവാസികളെല്ലാവരും ലോകകേരള സഭയിൽ പങ്കെടുത്തോട്ടെ എന്ന നിലപാടാണ് മുസ്‌ലിംലീഗിനെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story