Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകഞ്ചാവുമായി യുവാവിനെ...

കഞ്ചാവുമായി യുവാവിനെ പിടികൂടി

text_fields
bookmark_border
കഞ്ചാവുമായി യുവാവിനെ പിടികൂടി
cancel
ചങ്ങനാശ്ശേരി: കഞ്ചാവുമായി യുവാവിനെ വീട്ടില്‍നിന്ന് പിടികൂടി. ചങ്ങനാശ്ശേരി ചെത്തിപ്പുഴയിൽ ചിറപ്പറമ്പ് വീട്ടില്‍ സെറിന്‍ സലിനെയാണ് (22) ചങ്ങനാശ്ശേരി എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. എന്‍.ഡി.പി.സിയുടെ പ്രത്യേക കോമ്പിങ് ഓപറേഷ‍ൻെറ ഭാഗമായി ചങ്ങനാശ്ശേരി റേഞ്ച് ഇന്‍സ്‌പെക്ടര്‍ അല്‍ഫോന്‍സ് ജേക്കബി‍ൻെറ നേതൃത്വത്തില്‍ നടത്തിയ പരിശോധനകള്‍ക്കിടയിലാണ്​ പിടികൂടിയത്​. 250 ഗ്രാം കഞ്ചാവ് കണ്ടെത്തി. പരിശോധനയില്‍ പ്രിവന്‍റിവ് ഓഫിസര്‍ രാജീവന്‍ പിള്ള, പി.ഒ ഗ്രേഡ് സുരേഷ്, നജീബ്, സി.ഇ.ഒ നാസര്‍, ഡബ്ല്യു.സി.ഇ ഒ.ആശാലത, ഡ്രൈവര്‍ മനീഷ് കുമാര്‍ എന്നിവര്‍ ഉണ്ടായിരുന്നു. പടം: സെറിന്‍ സലി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story