Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2022 5:41 AM IST Updated On
date_range 18 Jun 2022 5:41 AM ISTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
കോട്ടയം: ടി.ബി റോഡ്, കെ.എസ്.ആർ.ടി.സി, സെൻട്രൽ ജങ്ഷൻ, തിരുനക്കര മൈതാനം, മുനിസിപ്പാലിറ്റി, മാൾ ഓഫ് ജോയി എന്നിവിടങ്ങളിൽ ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ ഭാഗികമായി . ഈരാറ്റുപേട്ട: വെയിലുകാണാംപാറ, ആനിപ്പടി, ചേന്നാട് ജങ്ഷൻ, കെ.എസ്.ആർ.ടി.സി, തടവനാൽ, ബ്ലോക്ക് റോഡ്, അരുവിത്തുറ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിലുള്ള ഭാഗങ്ങളിൽ ഭാഗികമായും പുതുശ്ശേരി, വെള്ളറ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ പൂർണമായും ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ . ഗാന്ധിനഗർ: ചെമ്മനംപടി, ആറ്റുമാലി, ഡോക്ടേഴ്സ് ഗാർഡൻ, ആർപ്പൂക്കര, വില്ലൂന്നി, പിണഞ്ചിറക്കുഴി, ചാലകരി ഭാഗങ്ങളിൽ ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ ആറുവരെ . ചങ്ങനാശ്ശേരി: 11 കെ.വി ടച്ചിങ് വർക്കുമായി ബന്ധപ്പെട്ട് ആനന്ദാശ്രമം, ചുടുകാട്, ദേവമാത, ഹള്ളാപ്പാറ, കാനറ പേപ്പർമിൽ റോഡ് എന്നീ ട്രാൻസ്ഫോർമറുകളിൽ ശനിയാഴ്ച രാവിലെ 9.30 മുതൽ വൈകീട്ട് ആറുവരെയും തവളപ്പാറ ട്രാൻസ്ഫോർമറിൻെറ പരിധിയിൽ രാവിലെ ഒമ്പതുമുതൽ ഉച്ചക്ക് രണ്ടുവരെയും . അതിരമ്പുഴ: പമ്പ്ഹൗസ്, മാർക്കറ്റ്, മറ്റപ്പള്ളി, കെ.ഇ. കോളജ്, മാന്നാനം, ഷാപ്പുംപടി, കൊട്ടാരമ്പലം എന്നിവിടങ്ങളിൽ ശനിയാഴ്ച രാവിലെ 10 മുതൽ രണ്ടുവരെ ഭാഗികമായി .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story