Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightചീനിക്കുഴി കൂട്ടക്കൊല;...

ചീനിക്കുഴി കൂട്ടക്കൊല; കുറ്റപത്രം സമർപ്പിച്ചു

text_fields
bookmark_border
തൊടുപുഴ: ചീനിക്കുഴിയിൽ മകനെയും മരുമകളെയും കൊച്ചുമക്കളെയും വയോധികൻ മുറിക്കുള്ളിൽ അടച്ചിട്ട് പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്ന കേസിൽ പൊലീസ്​ കുറ്റപത്രം സമർപ്പിച്ചു. കേസിലെ പ്രതി ആലിയേകുന്നേൽ ഹമീദിനെതിരെയാണ് അന്വേഷണ സംഘം മുട്ടം സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. മാർച്ച് 19ന് രാത്രി 12.30നാണ്​ സംഭവം. ആലിയേകുന്നേൽ വീട്ടിൽ മുഹമ്മദ് ഫൈസൽ (ഷിബു -50), ഫൈസലിന്റെ ഭാര്യ ഷീബ (45), ഇവരുടെ മക്കളായ മെഹ്റിൻ (16), അസ്ന (11) എന്നിവരെ ഫൈസലിന്‍റെ പിതാവ് ഹമീദ് (79) തീവെച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. മകനുമായുള്ള സ്വത്ത് തർക്കവും തുടർന്നുണ്ടായ പകയുമാണ്​ കൊലപാതകത്തിലേക്ക് നയിച്ചതെന്ന്​ കുറ്റപത്രത്തിൽ പറയുന്നു. നാർകോട്ടിക് ഡിവൈ.എസ്.പി എ.ജി. ലാലിന്‍റെ നേതൃത്വത്തിലാണ്​ അന്വേഷണം പൂർത്തിയക്കിയത്. പ്രതി മുട്ടം ജയിലിലാണ്. TDG KOLLAPPETTA FYZALUM FAMILIYUM ​കൊല്ലപ്പെട്ട ഫൈസലും കുടുംബവും ​TDG PRATHI HAMEED ഹമീദ്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story