Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2022 5:34 AM IST Updated On
date_range 17 Jun 2022 5:34 AM ISTപ്രതിഷേധ പ്രകടനം
text_fieldsbookmark_border
കോട്ടയം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെയുണ്ടായ യൂത്ത് കോൺഗ്രസ് അക്രമത്തിൽ പ്രതിഷേധിച്ച് എൻ.വൈ.സി നഗരത്തിൽ പ്രകടനം നടത്തി. ഗാന്ധിസ്ക്വയറിൽ ചേർന്ന പ്രതിഷേധസമരം എൻ.സി.പി സംസ്ഥാന സെക്രട്ടറി ടി.വി. ബേബി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് മിൽട്ടൺ ഇടശ്ശേരി അധ്യക്ഷതവഹിച്ചു. ജില്ല പ്രസിഡന്‍റ് ബെന്നി മൈലാടൂർ, എൻ.വൈ.സി സംസ്ഥാന പ്രസിഡന്‍റ് സി.ആർ. സജിത്, പി.സി. സനൂപ്, ബിനീഷ് രവി, ബാബു കപ്പക്കാല, അജീഷ് ജിമ്മി ജോർജ്, ജിജിത് മൈലക്കൽ, സിജിൻ, സുഷമ രാജേഷ്, അനന്ദകൃഷ്ണൻ, റിന്‍റോ റോമി, വൈശാഖ്, ദീപു, അനൂപ്, അരുൺ, ബിബിൻ ബാബു, വിനീത് കുന്നമ്പള്ളി, സജീർ, കെ.വി. സുജിത്, അക്സ പി.മനോജ് എന്നിവർ സംസാരിച്ചു. പടം: KTL NYC എൻ.വൈ.സി കോട്ടയം നഗരത്തിൽ നടത്തിയ പ്രതിഷേധപ്രകടനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story