Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജനാധിപത്യ സംരക്ഷണ...

ജനാധിപത്യ സംരക്ഷണ സദസ്സ്​

text_fields
bookmark_border
ജനാധിപത്യ സംരക്ഷണ സദസ്സ്​
cancel
പൊൻകുന്നം: സർക്കാർ ജീവനക്കാരുടെ പണിമുടക്ക് നിരോധിച്ചുള്ള കോടതി ഉത്തരവിനെതിരെ പൊൻകുന്നം മിനി സിവിൽ സ്​റ്റേഷനിൽ ജീവനക്കാർ സംഘടിപ്പിച്ചു. പണിമുടക്ക് അവകാശം, തൊഴിലവകാശം എന്ന മുദ്രാവാക്യമുയർത്തി ആക്​ഷൻ കൗൺസിൽ ഓഫ് സ്​റ്റേറ്റ് എംപ്ലോയീസ്, ടീച്ചേഴ്സ് അധ്യാപക സർവിസ് സംഘടന, സമരസമിതി എന്നിവരുടെ നേതൃത്വത്തിലാണ് സദസ്സ്​ സംഘടിപ്പിച്ചത്. ജോയന്‍റ്​ കൗൺസിൽ കാഞ്ഞിരപ്പള്ളി മേഖല പ്രസിഡന്‍റ്​ സുജിത്ത് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആക്​ഷൻ കൗൺസിൽ പ്രതിനിധി കെ.ആർ. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ജോയന്‍റ്​ കൗൺസിൽ മേഖല സെക്രട്ടറി ഷെജിൻ എം. ഷാജി, മേഖല വൈസ് പ്രസിഡൻറ് ബോബി എബ്രഹാം എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story