Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജൽജീവൻ മിഷൻ...

ജൽജീവൻ മിഷൻ ത്രികക്ഷിസംഗമം നാളെ

text_fields
bookmark_border
കോട്ടയം: കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഗ്രാമപഞ്ചായത്തുകളുടെ ഉടമസ്ഥതയിൽ നടപ്പാക്കുന്ന ജൽജീവൻ മിഷൻ പദ്ധതിയുടെ നിർവഹണ പങ്കാളികളുടെ ജില്ലതല സമ്മേളനം ശനിയാഴ്ച നടക്കും. ജില്ല പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ രാവിലെ 10ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ നിർമല ജിമ്മി ഉദ്ഘാടനം നിർവഹിക്കും. ജില്ല ജല ശുചിത്വ മിഷൻ ചെയർപേഴ്‌സൻ കൂടിയായ കലക്ടർ ഡോ. പി.കെ. ജയശ്രീ അധ്യക്ഷത വഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story