Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനൂറുശതമാനം തിളക്കത്തിൽ...

നൂറുശതമാനം തിളക്കത്തിൽ കരീം സാഹിബ് മെമ്മോറിയൽ ബോയ്സ് ഹൈസ്കൂൾ

text_fields
bookmark_border
ഈരാറ്റുപേട്ട: കാരക്കാട് കരീം സാഹിബ് മെമ്മോറിയൽ ബോയ്സ് ഹൈസ്കൂളിൽ പതിനാറാം തവണയും എസ്.എസ്.എൽ.സിക്ക് 100 ശതമാനം വിജയം. 2004ൽ ഹൈസ്കൂളായി തുടക്കം കുറിച്ചതുമുതൽ പുരോഗതിയുടെ പാതയിലാണ്. മാനേജ്മെന്‍റ്​ കമ്മിറ്റിയും അധ്യാപകരുടെയും വിദ്യാർഥികളുടെയും ആത്മാർഥ സഹകരണമാണ് സ്കൂളിന് ലഭിച്ച അംഗീകാരമെന്ന് പി.ടി.എയും മാനേജ്മെന്‍റും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story