Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമുസ്​ലിം ഗേൾസിന്...

മുസ്​ലിം ഗേൾസിന് മികച്ച നേട്ടം

text_fields
bookmark_border
ഈരാറ്റുപേട്ട: എസ്​.എസ്.എൽ പരീക്ഷയിൽ മുസ്​ലിം ഗേൾസിന് മികച്ച വിജയം. 22 വിദ്യാർഥികൾ ഫുൾ എ പ്ലസ് നേടി. ഏഴുപേർക്ക് ഒമ്പത് എ പ്ലസും 18 പേർക്ക് എട്ട് എ പ്ലസും ലഭിച്ചു. പരീക്ഷയെഴുതിയ 212 വിദ്യാർഥികളിൽ 207 പേർ ഉപരിപഠനത്തിന്​ അർഹരായി. 98 ശതമാനം വിജയം ലഭിച്ചു. വിജയികളെ പി.ടി.എ പ്രസിഡന്‍റ്​ ബൽക്കീസ് നവാസ്, മാനേജർ എം.കെ. ഫരീദ് എന്നിവർ അഭിനന്ദിച്ചു. .
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story