Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഇരട്ടകള്‍ക്ക്...

ഇരട്ടകള്‍ക്ക് ഇരട്ടിമധുരം

text_fields
bookmark_border
ഇരട്ടകള്‍ക്ക് ഇരട്ടിമധുരം
cancel
പാലാ: ഇരട്ടകള്‍ക്ക് ഇരട്ടി മധുരമായി എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ്. ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് എച്ച്.എസ്.എസിലെ വിദ്യാര്‍ഥികളായ ഇരട്ടകള്‍ കെവിന്‍ ജെ. വിശാഖ്, കെല്‍വിന്‍ ജെ. വിശാഖ് എന്നിവര്‍ക്കാണ് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചത്. പാലാ സെന്‍റ്​ മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ ജോസഫ് വിശാഖിന്‍റെയും ജോംസിയുടെയും മക്കളാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story