Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസി.പി.എം...

സി.പി.എം പ്രതിഷേധയോഗവും റാലിയും നടത്തി

text_fields
bookmark_border
കാഞ്ഞിരപ്പള്ളി: മുഖ്യമന്ത്രി പിണറായി വിജയനുനേരെ നടന്ന അതിക്രമത്തിൽ പ്രതിഷേധിച്ച്‌ സി.പി.എം നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളിയിലെ വിവിധ കേന്ദ്രങ്ങളിൽ റാലിയും യോഗവും നടത്തി. കാഞ്ഞിരിപ്പള്ളി പേട്ട കവലയിൽ പ്രതിഷേധയോഗം പി.കെ. നസീർ ഉദ്​ഘാടനം ചെയ്തു. മുണ്ടക്കയത്ത്​ ഏരിയ സെക്രട്ടറി കെ. രാജേഷ് ഉദ്​ഘാടനം ചെയ്തു. പാറത്തോട്ടിൽ ലോക്കൽ സെക്രട്ടറി പി.കെ. ബാലൻ ഉദ്​ഘാടനം ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story