Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകേന്ദ്ര ഏജൻസികളുടെ...

കേന്ദ്ര ഏജൻസികളുടെ കള്ളക്കളികളാണ്​ വ്യക്തമാകുന്നത്​ -കോടിയേരി

text_fields
bookmark_border
തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളാ​ണ് ത​ന്‍റെ ര​ക്ഷ​ക​രാ​യി നി​ല​കൊ​ണ്ട​തെ​ന്ന്​ ഹൈ​​കോ​ട​തി​യി​ൽ സ്വ​ർ​ണ​ക്ക​ള്ള​ക്ക​ട​ത്ത് പ്ര​തി സ്വ​പ്ന സു​രേ​ഷ്​ വ്യ​ക്ത​മാ​ക്കി​യ​തി​ലൂ​ടെ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ ക​ള്ള​ക്ക​ളി​ക​ളാ​ണ്​ വ്യ​ക്ത​മാ​കു​ന്ന​തെ​ന്ന് സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു. ആ​ർ.​എ​സ്.​എ​സി​ന്‍റെ എ​ൻ.​ജി.​ഒ​യു​ടെ സം​ര​ക്ഷ​ണം, കേ​ന്ദ്ര ഏ​ജ​ൻ​സി​യു​ടെ സു​ര​ക്ഷി​ത​വ​ല​യം എ​ന്നി​വ​യെ​ല്ലാം സ്വ​ർ​ണ​ക്ക​ള്ള​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക്ക് ​ല​ഭി​ക്കു​മ്പോ​ൾ ഈ ​വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ​ക്ക് പി​ന്നി​ലു​ള്ള​ത് ആ​രെ​ന്നും വ്യ​ക്ത​മാ​കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story