Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകുടുംബ സഹായഫണ്ട്...

കുടുംബ സഹായഫണ്ട് കൈമാറി

text_fields
bookmark_border
കുടുംബ സഹായഫണ്ട് കൈമാറി
cancel
മണിമല: പണിസ്ഥലത്ത് ഇടിമിന്നലേറ്റ് മരണമടഞ്ഞ വെള്ളാവൂർ പൊട്ടുകുളം മരോട്ടിക്കൽ അനീഷി‍ൻെറ കുടുംബത്തെ സഹായിക്കാനായി വെള്ളാവൂർ പഞ്ചായത്തിലെ വിവിധ വാർഡുകളിൽനിന്ന് സമാഹരിച്ച 5,85,131 രൂപ പഞ്ചായത്ത് പ്രസിഡന്‍റ്​ ടി.എസ്. ശ്രീജിത്, വൈസ് പ്രസിഡന്‍റ്​ ഷിനി സതീഷ് എന്നിവർ ചേർന്ന് കുടുംബാംഗങ്ങൾക്ക് കൈമാറി. ചടങ്ങിനോട്​ അനുബന്ധിച്ച് നടന്ന യോഗം വാഴൂർ ബ്ലോക്ക് പഞ്ചായത്ത്​ അഗം ശ്രീജിത്ത് വെള്ളാവൂർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്​ അംഗം പി. രാധാകൃഷ്ണൻ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത്​ അംഗങ്ങളായ പി.ടി. അനൂപ്, സന്ധ്യ റജി, ബിനോദ് ജി.പിള്ള, ആതിര വേണുഗോപാൽ, സി.ഡി.എസ് ചെയർപേഴ്സൻ മാലിനി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story